You Searched For "ആകാശ് ദീപ്"

മനസ് വിങ്ങുമ്പോഴും രാജ്യത്തിനായി പോരാട്ടം;  ആ വേദന കടിച്ചമര്‍ത്തി ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു;  ചരിത്രജയം കാന്‍സര്‍ ബാധിതയായ സഹോദരിക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് മത്സരശേഷം പ്രതികരണം; ആരാധകരുടെ ഹൃദയം തൊട്ട് ആകാശ് ദീപ്
ഇന്ത്യന്‍ യുവനിരയ്ക്ക് മുന്നില്‍ 58 വര്‍ഷത്തെ ചരിത്രം വഴിമാറി; എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ; കരിയര്‍ ബെസ്റ്റ് പ്രകടനവുമായി മുന്നില്‍ നിന്നും നയിച്ചത് ക്യാപ്ടന്‍ ശുഭ്മാന്‍ ഗില്‍; പത്ത് വിക്കറ്റ് വീഴ്ത്തി താരമായി ആകാശ് ദീപും; ക്യാപ്ടനെന്ന നിലയില്‍ ആദ്യ വിജയത്തിനൊപ്പം കളിയിലെ താരമായി ഗില്‍
ബോർഡർ ഗവാസ്കർ പരമ്പര; നിർണായകമായ സിഡ്‌നി ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പരിക്കേറ്റ പേസര്‍ ആകാശ് ദീപ് കളിക്കില്ല; ഹര്‍ഷിത് റാണയ്ക്ക് അവസരം ലഭിച്ചേക്കും